മർത്യാ ലജ്ജിക്കുന്നു. നിന്നെയോർത്തെൻ മനം നാൽക്കാലികളെത്ര ഭേതം നിന്നേക്കാൾ. നാളെ നിൻ കിടാങ്ങൽക്കും ഇതുതന്നെയല്ലെ വിധി.
നീയും ഞനും അവനും ഒരമ്മപെറ്റ മക്കളല്ലെ ഓർക്കുക.. ഇന്നുകൾ തീരുന്നില്ല തന്നെയൊന്നും
No comments:
Post a Comment