ഇഷ്ടപെടുന്നവർക്കായ്
ഒരു വാർഷിക സങ്കടം
ഇന്നു ഡിസംബർ 18
ജീവിക്കാനുള്ള ബന്തപ്പാടിൽ
കരിമ്പനകളുടെ നാട്ടിൽ
എഴു വർഷങ്ങൾ
കൊടിയ പീഠനത്തിന്റെ ഏഴു വർഷങ്ങൾ
നാളെ എനിക്ക് ഓഫ്
ഇന്നെനിക്കു 2 ഷിഫ്റ്റ്
മൊട്ട ജനറൽ ഷിഫ്റ്റ്
ഹാ കാലമേ, നീ എന്തെ ഇങ്ങ്നെ
2 മതു ലീവ് റിലീവറായ എനിക്ക്
എല്ലാ രാത്രി ഷിഫ്റ്റുകളും
ഏഴു കൊല്ലത്തിൽ ഗ്രേഡ്പ്രൊമൊഷൻ , ഒരു സുന്ദര സ്വപ്നം മാത്രം....
ഇവ്ർ ചെയ്യുന്നതെന്തെന്ന്
ഇവരറിയുന്നില്ല ഇവരോട് പൊറുക്കേണമേ
പാവം ഞാൻ
No comments:
Post a Comment