Thursday, 18 December 2014

വരികൾ

വരികളിൽ
പ്രണയവും, വിരഹവും
സ്നേഹവും, നോവും
വാത്സല്യവും, പ്രതിഷേധവും,
ഉണർത്ത് പാട്ടും, കൗമാരചാപല്യവും
ഇഷ്ടമാണു.
പ്രണമിക്കുന്നു    ഞാനതിൻ
സമരാഗ്നിയെ

തേടുന്നു വരികളിൽ 
ഞാനാത്മാവിനെ
കൂട്ടുകൂടാൻ, സംവദിക്കാൻ, സ്വപ്നചിറകിലേറാൻ
..കിനാവ്..

No comments:

Post a Comment