Wednesday, 24 December 2014

മയക്കം

നെരിപ്പോടൊന്നമർന്നു....
പകർന്നാട്ടമായി.....
തൂലികയിലഗ്നി നിറയ്ക്കണം
ഒന്നു മയങ്ങാം
ഉണരണമെനി മനം
പ്രവാസിതൻ
കനലിലേക്കായ്.....
കിനാവ്

No comments:

Post a Comment