മഞ്ഞുകാലം വരവായി മനസ്സിൽ കുളിർമഴ പെയ്യിച്ചുകൊണ്ട് അവൾ വരവായി
പച്ച പനന്തത്തയും. കുളക്കോഴിയും അണ്ണനും മയിലും കുയിലും പൂവും പൂമ്പാറ്റയുമായി സമൃദ്ദമായൊരു മഞ്ഞുകാലം കൂടി
ഇന്നത്തെ പ്രഭാത സവാരിക്കിടെബ്കിട്ടിയ വീണുകിട്ടിയ കുറ്ച്ചു സ്നാപുകളും
No comments:
Post a Comment