Wednesday, 17 December 2014

തീവ്രം

തീവ്രവാതവും മതവും രണ്ടും രണ്ടാണു

പർസ്പരം ബഹുമാനിക്കുവാനും
പട്ടിണി കിടക്കുന്ന
അയൽക്കാരനെ ഊട്ടാതെ
ഉണ്ണരെതെന്നുമാണു
മതം  പഠിപ്പിക്കുന്നതു.
എന്നാൽ കൊന്നൊടുക്കുകയാണിവർ
പേരുമുഴുവൻ മതത്തിനും
നിഷ്ക്കളങ്കതയുടെ പര്യായമായ
കൊച്ച് കുഞ്ഞുങ്ങളെ നിഷ്ഠൂരം
കൊന്നൊടുക്കുന്ന ഇവ്നെയൊന്നും
വച്ചേക്കരുത്, പച്ചക്ക് കത്തിക്കണം
അതിനേക്കാൾ പുണ്യമുള്ള കാര്യമില്ല
അവർക്കുള്ളതാകുന്നു സ്വർഗ്ഗലോകം
..,...കിനാവ്.....

No comments:

Post a Comment