Thursday, 18 December 2014

യാത്ര

ഞായറാഴ് ച ആയതിനാൽ പാസ്സഞ്ജറിൽ പൊതുവെ തിരക്കു കുറവായിരുന്നു. അതിനാൽ തന്നെ ഒട്ടും വിമുഖതയില്ലതെ തന്നെ ഫേസുബുക്കിലേക്കും വാട്സപ്പിലെക്കും ഇടയ്ക്കൊക്കെ   കയ്യിലുള്ള ആനുകാലികത്തിലേക്കും    ഊർന്നിരങ്ങി.

ഇന്നത്തെ വിഷയം പൊതുവെ ചുംബനവും സദാചാര ഗു ണ്ടാ   ്  യിസവുമാണു.

സ്വന്തം വീട്ടു കാര്യമെന്നപോലെ ചിന്തിക്കുമ്പോൾ മനസ്സിലാകുന്ന കാര്യം..തനതായ സാംസ്കാരിക പൈത്രുകമുള്ള നമ്മൾ കേരളീയർ ദ്രിശ്യ മാധ്യമ ഇടപെടലുകളുടെ സ്വാ    ധീ നത്തിൽ സ്വയം നശിച്ചില്ലാതാകുകയാണു എന്നാണോ.

പാശ്ചാത്യസംസ്കാരത്തിലേക്കുള്ള  കടന്നു കയറ്റമല്ലതെ...ഒരു തിരികെ പോക്കിനുഌ ബാല്യം നമുക്കോ നമ്മുടെ വരും തലമുറ യ്   ക്കോ തികച്ചും അപ്രാപ്യമാണു.

ഗുണ്ടയിസത്തിലൂടെയും ഭീഷണികളിലൂടെയും ഒന്നിനെയും
നേരിടാനാകില്ല എന്നതു കാലം തെളിയിച്ച സത്യമല്ലെ..

തുച്ച ലാഭത്തിനു വേണ്ടിയുഌ അവസരങ്ങളുടെ വിറ്റഴിക്കലാണു രാഷ്ട്രീയ കക്ഷികളുടെ താത്പര്യം

ഹാം ....വരാ നുള്ളതൊന്നും വഴിയിൽ തങ്ങില്ല തന്നെ

ഇന്റർസിറ്റി കടന്നു പോയി ..ഇനി പാസ്സഞ്ചർ    ഒന്നനങ്ങുമയിരിക്കും

No comments:

Post a Comment